കലയന്താനി സെന്റ് മേരിസ് ദൈവാലയത്തിൽ പരിശുദ്ധ കന്യകാമാതാവിന്റെ അമലോൽഭവ തിരുനാൾ
2014 ഡിസംബർ ഒന്ന് തിങ്കൾ മുതൽ എട്ട് തിങ്കൾ വരെ
തിരുനാൾ തിരുക്കർമ്മങ്ങൾ ഒറ്റനോട്ടത്തിൽ
ഡിസംബർ 1. മുതൽ 6 വരെ രാവിലെ 6.30 ന് വി. കുർബാന, നൊവേന ; വൈകുന്നേരം 4.30 ന് ആഘോഷമായ വി. കുർബാന, സന്ദേശം ,നൊവേന , ലദീഞ്ഞ്
ഡിസംബർ 1 ന് വൈകുന്നേരം 4.മണിക്ക് കോടി ഉയർത്തൽ, തിരുസ്വരൂപ പ്രതിഷ്ഠ , ലദീഞ്ഞ്
അമ്പ് പ്രദക്ഷിണം ( രണ്ടു മണിക്ക് താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പള്ളിയിലേക്ക് )
ഡിസംബർ 2 ( വെട്ടിമറ്റം )
ഡിസംബർ 3 ( ആലക്കോട് )
ഡിസംബർ 4 ( ചിലവ് )
ഡിസംബർ 5 ( ഇളംദേശം )
ഡിസംബർ 6 . ശനി
വൈകുന്നേരം 6 .30 ന് പാച്ചോർ നേർച്ച
ഡിസംബർ 7 . ഞായർ
രാവിലെ 6.ന് വി. കുർബാന, നൊവേന ,കഴുന്നെടുക്കൽ
7 .30 .ന് വി. കുർബാന
4 ന് ആഘോഷമായ വി. കുർബാന, സന്ദേശം ,നൊവേന , ലദീഞ്ഞ്
പ്രദക്ഷിണം ജൂബിലി കപ്പേളയിലേക്ക്
തിരി പ്രദക്ഷിണം പള്ളിയിലേക്ക്
തുടർന്ന് ചെണ്ടമേളം , ബാന്റ് ഡിസ്പ്ലേ ,ആകാശ വിസ്മയം
ഡിസംബർ 8 തിങ്കൾ
രാവിലെ ആറിനും 7.15 നും വി. കുർബാന, നൊവേന ,കഴുന്നെടുക്കൽ
പത്തുമണിക്ക് ആഘോഷമായ വി. കുർബാന, നൊവേന , ലദീഞ്ഞ്
റവ . ഫാ സിറിയക് ഞാളൂർ ( വികാരി, ത്രിക്കാരിയൂർ )
സന്ദേശം: റവ . ഫാ . തോമസ് പോത്തനാമൂഴി ( വികാരി, മാറിക പള്ളി )
ടൌണ്‍ പ്രദക്ഷിണം , സമാപന തിരുകർമ്മങ്ങൾ
തുടർന്ന് സ്നേഹവിരുന്ന്
വൈകുന്നേരം ഏഴിന് കാഞ്ഞിരപ്പള്ളി അമലയുടെ "നന്മകൾ ചേക്കേറും കൂട്'' എന്ന നാടകം
0 comments:
Post a Comment