പള്ളിയുടെ സ്ലൈഡ് ഷോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആലക്കോട് സെന്റ്‌ തോമസ്‌ മൂർ പള്ളിയുടെ സുവർണജുബിലി സമാപനവും തീരുനാൾ ആഘോഷവും 2015 ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ .ജൂബിലി -തിരുനാൾ തിരുക്കർമ്മങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
« »

പുതിയ അള്‍ത്താര

St. Thomas More Church, Alakode ( Meenmutty) is a Roman Catholic Church

കര്‍ത്താവിന്റെ ക്രൂശിത രൂപം

It is under the diocess of Kothamangalam,Kerala

വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുസ്വരൂപം

situated in a beautiful place - Alakode (Meenmutty)

പുതിയ അള്‍ത്താര

6 kilometers away from Thodupuzha town

പുതിയ സക്രാരി

And close to Thodupuzha – Poomala main road

ബലി പീഠം

This is the only church in Kothamangalam Diocese in the patronage of St. Thomas More

2011 വര്‍ഷത്തിലെ പുല്‍ക്കൂട്‌

St. Thomas More is the patron Saint of the youth and the politicians

ക്രിസ്മസ് രാത്രിയില്‍

There are 2422 members from 437 families in Alakode parish

വിശുദ്ധ തോമസ്‌ മൂര്‍

The whole parish is divided into 20 prayer groups, named after Saints, to strengthen the faith of the parishners

പരിശുദ്ധ കന്യാമാതാവ്

90 % of the people are farmers in the parish.

പുതിയ അള്‍ത്താര

There are 5 priests, 7 brothers and 35 nuns in service of the Church from this parish

പുതിയ സക്രാരി

This church of St. Thomas More is one of the finest altars in Kothamangalam Diocese

ക്രിസ്മസ് രാത്രിയില്‍ പുല്‍ക്കൂട്‌

This church of St. Thomas More, which is connected with tourist regions, is also a pilgrim centre of miracles and showers of blessings.

അള്‍ത്താര വെഞ്ചിരിപ്പ് ദിവസം - പള്ളി മുറ്റം;

Different parish organizations like Altharabalasakiam, Choir Group, Thirubalasakiam, CML, Yuvadeepthi, St. Vincent De Paul Society, Mathrudeepthi, Franciscan Third Order, Infarm and Family Apostolate etc

ഗ്രോട്ടോ

A branch of Sacred Heart Congregation is here for the spiritual growth of Alakode

പഴയ അള്‍ത്താര

This parish has bagged many educational awards in Sunday school level.

വിശുദ്ധ അല്‍ഫോന്‍സാമ്മ

Infant Jesus L P School is the oldest institution in Alakode – Thodupuzha region

ബൈബിള്‍ ദൃശ്യാവിഷ്കാരം

Mar Mathew U P School, which is also under the management of the parish, had bagged the award of best teacher and the State Teacher award

Showing posts with label പള്ളികള്‍. Show all posts

Wednesday, February 3, 2016

Kothamangalam Diocece -Parish websites

Kothamangalam Diocece -Parish websites
Parish Website
Alakode St.Thomas Moore Church
Ambikapuram St.Mary's Church
Anicadu St.Sebastian's Church
Arakuzha St. Mary' s Forane Church
Arikuzha St.Sebastian's Church
Ayavana Sacred Heart Church
Bethlehem Holy Family Church
Cheppukulam St.Thomas Church
Chilavu Christ the King Church
Chittoor St.George Church
Ezhalloor St.Sebastian's Church
Inchoor St.Antony's Church
Kadalikad Vimala Matha Church
Kadavoor St.George Church
Kalayanthany St. Mary's Church
Kallanickal St.George's Church
Kalloorkad St.Augustine's Church
Kodikulam St.Ann's Church
Koduvely Little Flower Church
Kolady St.Thomas Church
Kothamangalam St. George Cathedral
Kulappuram (Calvarigiri) BVM Dolours Church
Kuninji St.Antony's Church
Kuttampuzha Mother of Mercy Church
Mailacombu St. Thomas Forane Church
Malayinchy St.Thomas Church
Mamalakandam St.George's Church
Marady St.George Church
Mulappuram St.Jude's Church
Mullaringad BVM Lourdes Church
Muthalakodam St. George Forane Church
Muvattupuzha Holy Magi Forane Church
Nadukani St.Thomas Church
Nakapuzha Mother of Mercy Church
Nediakad Little Flower Church
Nediasala St. Mary's Church
Neendapara BVM Imm. Con. Church
Nellimattam St.Joseph Church
Neyyasery St.Sebastian's Church
Njarakad St.Joseph Church
Oonnukal Little Flower Forane Church
Pannimattam St.Sebastian Church
Pazhampillichal BVM Assum. Church
Peringuzha St.Joseph Church
Perumannoor St.George Church
Pooyamkutty St.George Church
Punnamattam St.Sebastian Church
Rajagiri Christuraj Church
Thalayanad Lourdes Matha Church
Thodupuzha St. Sebastian Forane Church
Thodupuzha East Vijanana Matha Church
Thommankuth St.Thomas Church
Vandamattam St.George Church
Vazhakulam St. George Forane Church
Vazhappilly East St.Max. Kolbe Church
Velielchal St.Joseph Church
Vettimattam St.Francis Sales Church

Tuesday, February 3, 2015

St Thomas More, Life history

Thomas More was an English lawyer, scholar, writer, member of parliament and chancellor in the reign of Henry VIII. He was executed for refusing to recognise Henry VIII's divorce and the English church's break with Rome.
 
Thomas More was born on 7 February 1478 in London, the son of a successful lawyer. As a boy, More spent some time in the household of John Morton, Archbishop of Canterbury. He later studied at Oxford, and qualified as a lawyer, although he did contemplate becoming a monk. From 1510 to 1518 he was one of the two under-sheriffs of London and in 1517 entered the king's service, becoming one of Henry VIII's most effective and trusted civil servants and acting as his secretary, interpreter, speech-writer, chief diplomat, advisor and confidant. In 1521 he was knighted, in 1523, he became the speaker of the House of Commons and in 1525 chancellor of the Duchy of Lancaster.
At the same time More was building a reputation as a scholar. He was close to the radical catholic theologian Erasmus, but wrote polemics against Martin Luther and the protestant reformation. Around 1515, he wrote 'The History of Richard III' which established that king's reputation as a tyrant and has been described as the first masterpiece of English historiography. In 1516, he published his most important work 'Utopia' - a description of an imaginary republic ruled by reason and intended to contrast with the strife-ridden reality of contemporary European politics. More remained a passionate defender of Catholic orthodoxy - writing pamphlets against heresy, banning unorthodox books, and even taking responsibility when chancellor for the interrogation of heretics.
More took the post of lord chancellor in 1529, just as Henry had become determined to obtain a divorce from Catherine of Aragon. The previous chancellor, Lord Wolsey, had failed to achieve this objective. Henry was close to breaking with the Church of Rome, and the so-called 'Reformation parliament' was about to convene.
When Henry declared himself 'supreme head of the Church in England' - thus establishing the Anglican Church and allowing him to end his marriage - More resigned the chancellorship. He continued to argue against the king's divorce and the split with Rome, and in 1534 was arrested after refusing to swear an oath of succession repudiating the pope and accepting the annulment of Henry's marriage. He was tried for treason at Westminster and on 6 July 1535 was executed on Tower Hill.

Friday, January 30, 2015

ആലക്കോട്‌ സെന്റ്‌ തോമസ്‌ മൂര്‍ പള്ളിയില്‍ സുവര്‍ണ്ണ ജൂബിലി സമാപനത്തോട്‌ അനുബന്ധിച്ച്‌ പൊന്തിഫിക്കല്‍ കുര്‍ബാന- ബിഷപ്പ്‌ മാര്‍ ജോര്‍ജ്ജ്‌ മഠത്തിക്കണ്ടത്തില്‍

ആലക്കോട്‌ സെന്റ്‌ തോമസ്‌ മൂര്‍ പള്ളിയില്‍ സുവര്‍ണ്ണ ജൂബിലി സമാപനത്തോട്‌ അനുബന്ധിച്ച്‌ കോതമംഗലം ബിഷപ്പ്‌ മാര്‍ ജോര്‍ജ്ജ്‌ മഠത്തിക്കണ്ടത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ചു. ഇടവകയില്‍ നിന്നുള്ള വൈദികരും മുന്‍ വികാരിമാരും സഹകാര്‍മ്മികരായിരുന്നു.

Thursday, January 29, 2015

ആലക്കോട് സെന്റ്‌ തോമസ്‌ മൂർ പള്ളിയിൽ സേവനമനുഷ്ടിച്ച വൈദികർ

ഫാ . സെബാസ്റ്റ്യൻ  ആരോലിച്ചാലിൽ  (2012 മുതൽ )

ഫാ . ജോസ്  പുൽപ്പറമ്പിൽ  (2008-2012)

ഫാ . സെബാസ്റ്റ്യൻ കല്ലുങ്കൽ (2007)

ഫാ .അബ്രഹാം പുളിക്കൽ (2004-2007) 

 ഫാ . മാത്യു കരോട്ട് കൊച്ചറക്കൽ( 1999-2004)

 ഫാ . മാത്യു പോത്തനാമൂഴി(1996-99)

 ഫാ .. ജോണ്‍ കൊടിയമ്മനാൽ(!991-96)

ഫാ . മാത്യു  വടക്കേക്കര(!988-91 )

ഫാ . സിറിയക് മണിയാട്ട് (!981-88)

ഫാ . ജയിംസ്  വടക്കേൽ(1978-81)

ഫാ . മാത്യു തെക്കേക്കര(1976-77)

ഫാ . ജോണ്‍ കല്ലറക്കൽ(1970-75 )

ഫാ ജോർജ്  നെടുങ്ങാട്ട് ( 1964-68 )

Monday, January 26, 2015

ആലക്കോട്‌ സെന്റ്‌ തോമസ്‌ മൂര്‍ പള്ളി- സുവര്‍ണ്ണ ജൂബിലി

ആലക്കോട്‌ സെന്റ്‌ തോമസ്‌ മൂര്‍ പള്ളിയില്‍ സുവര്‍ണ്ണ ജൂബിലി സമാപനവും തിരുനാള്‍ ആഘോഷവും 25 മുതല്‍ ഫെബ്രുവരി 1 വരെ നടക്കുമെന്ന്‌ വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29 ന്‌ നടക്കുന്ന സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം മാര്‍.ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. കോതമംഗലം രൂപതാ അധ്യക്ഷന്‍ മാര്‍. ജോര്‍ജ്ജ്‌ മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി ജെ ജോസഫ്‌ ജൂബിലി സന്ദേശം നല്‍കും. ഡോ. റൂബിള്‍ രാജ്‌ മുഖ്യപ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ കാര്‍ഷിക സെമിനാര്‍, കര്‍ഷകശ്രീ അവാര്‍ഡ്‌, മികച്ച കര്‍ഷകരെ ആദരിക്കല്‍, വിവാഹ ജൂബിലി സംഗമം, ഏറ്റവും കൂടുതല്‍ മക്കളുള്ള കുടുംബത്തെ ആദരിക്കല്‍ തുടങ്ങിയവ നടക്കും. സിറിയക്‌ കൂട്ടുങ്കല്‍, ബേബി തോമസ്‌ പകലോമറ്റം, ഷിബു തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Saturday, January 24, 2015

Friday, January 23, 2015

ആലക്കോട് സെന്റ്‌ തോമസ്‌ മൂർ പള്ളിയുടെ സുവർണജുബിലി സമാപനവും തീരുനാൾ ആഘോഷവും 2015 ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ

ആലക്കോട്  സെന്റ്‌ തോമസ്‌ മൂർ പള്ളിയുടെ സുവർണജുബിലി സമാപനവും  തീരുനാൾ ആഘോഷവും 2015 ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ .
ജൂബിലി -തിരുനാൾ തിരുക്കർമ്മങ്ങൾ  ഇതോടൊപ്പം കൊടുത്തിരിക്കുന്നു 
.......................................................................
2015 ജനുവരി 25 ഞായർ
വൈകുന്നേരം 4. ന്  ജൂബിലി വിളംബര റാലിയും വിശുദ്ധന്റെ  രൂപ പ്രയാണ സമാപനവും . തുടർന്ന് പാട്ടുകുർബാന , പാച്ചോർ നേർച്ച
 ജനുവരി 26  തിങ്കൾ
രാവിലെ ആറിന്  വി. കുർബാന  വൈകുന്നേരം 3 ന്   കാർഷിക സെമിനാർ , കർഷക ശ്രീ അവാർഡ് , മികച്ച കർഷകരെ ആദരിക്കൽ ( യു പി സ്കൂൾ ഹാളിൽ  )
27  ചൊവ്വ : 
 3.30 ന്   വി. കുർബാന , തുടർന്ന് വിവാഹ ജൂബിലി സംഗമം  ( 25 -30 , 40 ന് മുകളിൽ വർഷങ്ങൾ പൂർത്തിയാക്കിയവർ) ,ഏറ്റവും കൂടുതൽ മക്കളുള്ള കുടുംബത്തെ ആദരിക്കൽ
 28  ബുധൻ :
 സമർപ്പിത സംഗമം : വൈകുന്നേരം അഞ്ചിന്  വി. കുർബാന, ഇടവകയിൽ നിന്നുള്ളതും ഇടവകയിൽ സേവനം ചെയ്തവരുമായ   വൈദികർ, കന്യാസ്തീകൾ  മുൻ കൈക്കാരന്മാർ വേദപാഠ അധ്യാപകർ എന്നിവരുടെ സംഗമം
 29   വ്യാഴം :
 വൈകുന്നേരം മൂന്നിന്  പൊന്തിഫിക്കൽ കുർബാന ( മാർ ജോർജ്  മഠത്തികണ്ടത്തിൽ ), തുടർന്ന് സ്നേഹവിരുന്ന്   5.30 ന്  ജൂബിലി സമാപന സമ്മേളനം ,   മാർ ജോർജ്  മഠത്തികണ്ടത്തിൽ, മാർ  പുന്നക്കോട്ടിൽ , മന്ത്രി  പി ജെ ജോസഫ് , ഡോ . റൂബിൾ രാജ് തുടങ്ങിയവർ മുഖ്യാതിഥികൾ . തുടന്ന് കലാപരിപാടികൾ
30   വെള്ളി : 
രാവിലെ 6.30 ന്  വി. കുർബാന, രണ്ടിന് ദിവ്യകാരുണ്യ ആരാധന , ദിവ്യകാരുണ്യ പ്രദക്ഷിണം നാലരക്ക്   തിരുനാൾ കൊടിയേറ്റ്  , പാട്ടുകുർബാന ( മോണ്‍ . ഫ്രാൻസിസ്  ആലപ്പാട്ട് , )  തുടർന്ന്  കുടുംബ കൂട്ടായ്മകളുടെ വാർഷികം  ,വിവിധ കലാപരിപാടികൾ ,സമ്മാന ദാനം
 31  ശനി :
:രാവിലെ 7  ന്  പൊന്തിഫിക്കൽ കുർബാന (മാർ മാത്യു വാണി യകിഴക്കേൽ ) 50 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും തൈലാഭിഷേകവും  10 ന്  വാർഡ്‌  അടിസ്ഥാനത്തിൽ ഭവനങ്ങളിലേക്ക്  അമ്പ്‌  എഴുന്നള്ളിക്കൽ , 3..30  ന്  അമ്പ്‌  പ്രദക്ഷിണം പള്ളിയിൽ എത്തുന്നു  ,നാലിന് നൊവേന , ലദീഞ്ഞ്,  നാലരക്ക്  പൊന്തിഫിക്കൽ കുർബാന ( മാർ ജേക്കബ് മുരിക്കൻ ) ആറിന്  പ്രദക്ഷിണം (ആലക്കൊട്ടെക്ക്  )  തിരിപ്രടക്ഷിണം പള്ളിയിലേക്ക് , സമാപന പ്രാർത്ഥന തുടർന്ന്  ചെണ്ടമേളം , ആകാശ വിസ്മയം
2015 ഫെബ്രുവരി ഒന്ന് ഞായർ :
 രാവിലെ ഏഴിന്  വി .കുർബാന, നൊവേന,  എട്ടിന്   വാർഡ്‌  അടിസ്ഥാനത്തിൽ ഭവനങ്ങളിലേക്ക്  അമ്പ്‌  എഴുന്നള്ളിക്കൽ , 3..30  ന്  അമ്പ്‌  പ്രദക്ഷിണം പള്ളിയിൽ എത്തുന്നു. 3. 45 ന്  നൊവേന , ലദീഞ്ഞ് നാലരക്ക്  പാട്ടുകുർബാന
 (റവ  ഡോ . പോൾ  പൂവത്തിങ്കൽ സി എം ഐ ) തിരുനാൾ സന്ദേശം  മോണ്‍ . ജയിംസ്  മംഗലശേരിൽ . ആറിന് പ്രദക്ഷിണം (മാർത്തോമ്മാ കപ്പേ ളയിലേക്ക് ) തിരിപ്രടക്ഷിണം പള്ളിയിലേക്ക് സമാപന പ്രാർത്ഥന തുടർന്ന് ബാൻഡ്  മേളം , നാടകം ( തിരുവനന്തപുരം അക്ഷര കലയുടെ സത്യം പറയുന്ന കള്ളൻ )

Tuesday, November 25, 2014

കലയന്താനി സെന്റ്‌ മേരിസ് ദൈവാലയത്തിൽ പരിശുദ്ധ കന്യകാമാതാവിന്റെ അമലോൽഭവ തിരുനാൾ

2014 ഡിസംബർ ഒന്ന് തിങ്കൾ മുതൽ എട്ട് തിങ്കൾ വരെ
തിരുനാൾ തിരുക്കർമ്മങ്ങൾ ഒറ്റനോട്ടത്തിൽ
ഡിസംബർ 1. മുതൽ 6 വരെ രാവിലെ 6.30 ന് വി. കുർബാന, നൊവേന ; വൈകുന്നേരം 4.30 ന് ആഘോഷമായ വി. കുർബാന, സന്ദേശം ,നൊവേന , ലദീഞ്ഞ്
ഡിസംബർ 1 ന് വൈകുന്നേരം 4.മണിക്ക് കോടി ഉയർത്തൽ, തിരുസ്വരൂപ പ്രതിഷ്ഠ , ലദീഞ്ഞ്
അമ്പ്‌ പ്രദക്ഷിണം ( രണ്ടു മണിക്ക് താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പള്ളിയിലേക്ക് )
ഡിസംബർ 2 ( വെട്ടിമറ്റം )
ഡിസംബർ 3 ( ആലക്കോട്‌ )
ഡിസംബർ 4 ( ചിലവ് )
ഡിസംബർ 5 ( ഇളംദേശം )

ഡിസംബർ 6 . ശനി
വൈകുന്നേരം 6 .30 ന് പാച്ചോർ നേർച്ച
ഡിസംബർ 7 . ഞായർ
രാവിലെ 6.ന് വി. കുർബാന, നൊവേന ,കഴുന്നെടുക്കൽ
7 .30 .ന് വി. കുർബാന
4 ന് ആഘോഷമായ വി. കുർബാന, സന്ദേശം ,നൊവേന , ലദീഞ്ഞ്
പ്രദക്ഷിണം ജൂബിലി കപ്പേളയിലേക്ക്
തിരി പ്രദക്ഷിണം പള്ളിയിലേക്ക്
തുടർന്ന് ചെണ്ടമേളം , ബാന്റ് ഡിസ്പ്ലേ ,ആകാശ വിസ്മയം
ഡിസംബർ 8 തിങ്കൾ
രാവിലെ ആറിനും 7.15 നും വി. കുർബാന, നൊവേന ,കഴുന്നെടുക്കൽ
പത്തുമണിക്ക് ആഘോഷമായ വി. കുർബാന, നൊവേന , ലദീഞ്ഞ്
റവ . ഫാ സിറിയക് ഞാളൂർ ( വികാരി, ത്രിക്കാരിയൂർ )
സന്ദേശം: റവ . ഫാ . തോമസ്‌ പോത്തനാമൂഴി ( വികാരി, മാറിക പള്ളി )
ടൌണ്‍ പ്രദക്ഷിണം , സമാപന തിരുകർമ്മങ്ങൾ
തുടർന്ന് സ്നേഹവിരുന്ന്
വൈകുന്നേരം ഏഴിന് കാഞ്ഞിരപ്പള്ളി അമലയുടെ "നന്മകൾ ചേക്കേറും കൂട്'' എന്ന നാടകം

Saturday, November 15, 2014

Vicar St Thomas More Church, Alakode

Rev Fr Sebastian Arolichalil, Vicar, St Thomas More Church, Alakode

Wednesday, April 25, 2012

Monday, April 23, 2012

കോതമംഗലം രൂപത ഇടവകകള്‍

Alakode
Protopresbyterate: Thodupuzha
St.Thomas Moore Church
Alakode
Kalayanthany
685 588
Phone.No.:04862-276505
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Ambikapuram
Protopresbyterate: Oonnukal
St.Mary's Church
Ambikapuram
Thalakode
Nellimattam
686 693
Phone.No.:0485-2855432
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Anchiri
Protopresbyterate: Thodupuzha
St.Martin de Porres Church
Anchiry
Thodupuzha
685 585
Phone.No.:04862-258237
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Anicadu
Protopresbyterate: Muvattupuzha
St.Sebastian's Church
Anicadu
Avoly
686 677
Phone.No.:0485-2834355
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Arakuzha
Protopresbyterate: Arakuzha
St.Mary's Forane Church
Arakuzha
686 672
Phone.No.:0485-2255031
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Arikuzha
Protopresbyterate: Arakuzha
St.Sebastian's Church
Arikuzha
Memadangu
Arakuzha
686 672
Phone.No.:04862-278393
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Ayavana
Protopresbyterate: Vazhakulam
Sacred Heart Church
Ayavana
686 676
Phone.No.:0485-2282232
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Bethlehem
Protopresbyterate: Vazhakulam
Holy Family Church
Bethlehem
Mullpuzhachal
Vazhakulam
686 670
Phone.No.:0485-2260429
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Calvarigiri
Protopresbyterate: Paingottoor
BVM Dolours Church
Kulappuram
Paingottoor
686 671
Phone.No.:04862-267317
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Cathedral
Protopresbyterate: Kothamangalam
St.George Cathedral
Kothamangalam
686 691
Phone.No.:0485-2862346
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Chalassery
Protopresbyterate: Muthalakodam
St.Pius X Church
Chalassery
Ezhumuttam
685 605
Phone.No.:04862-262290
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Cheenikuzhy
Protopresbyterate: Karimannoor
BVM Annu.Church
Cheenikuzhy
Karimannoor
685 581
Phone.No.:04862-272250
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Cheppukulam
Protopresbyterate: Karimannoor
St.Thomas Church
Cheppukulam
Karimannoor
685 581
Phone.No.:04862-272327
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Chilavu
Protopresbyterate: Karimannoor
Christ King Church
Chilavu
Karimannoor
685 581
Phone.No.:04862-276269
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Chittoor
Protopresbyterate: Thodupuzha
St.George Church
Chittoor
Puthupariyaram
Thodupuzha
685 584
Phone.No.:04862-278241
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Enanalloor
Protopresbyterate: Vazhakulam
St.Sebastian's Church
Enanalloor
Ayavana
686 676
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Ezhalloor
Protopresbyterate: Mailacombu
St.Sebastian's Church
Ezhalloor
685 605
Phone.No.:04862-248258
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Inchathotty
Protopresbyterate: Oonnukal
BVM Imm.Con.Church
Inchathotty
Kothamangalam
686 691
Phone.No.:0485-2554354
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Inchoor
Protopresbyterate: Kothamangalam
St.Antony's Church
Inchoor
Varapetty
Kothamangalam
686 691
Phone.No.:0485-2862751
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kadalikad
Protopresbyterate: Vazhakulam
Vimala Matha Church
Kadalikad
Vazhakulam
686 670
Phone.No.:0485-2260355
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kadavoor
Protopresbyterate: Paingottoor
St.George Church
Kadavoor
686 671
Phone.No.:0485-2566240
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kaithapara
Protopresbyterate: Karimannoor
St.Mary's Church
Kaithapara
Udumpannoor
685 695

Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kalayanthany
Protopresbyterate: Thodupuzha
BVM Imm Con. Church
Kalayanthany
685 588
Phone.No.:04862-276227
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kaliyar
Protopresbyterate: Kaliyar
St.Ritha's Church
Kaliyar
Kodikulam
685 582

Phone.No.:04862-245253
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kallanickal
Protopresbyterate: Thodupuzha
St.George's Church
Kallanickal
Thekkumbhagam
Thodupuzha
685 585

Phone.No.:04862-222791
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kallelimedu
Protopresbyterate: Kothamangalam
St.Jude Church
Kallelimedu
Pooyamkutty
Kothamangalam
686 691
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kalloorkad
Protopresbyterate: Vazhakulam
St.Augustine's Church
Kalloorkad
686 668
Phone.No.:0485-2289238
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kaloor
Protopresbyterate: Mailacombu
St.John Bapt.Church
Kaloor
Kalloorkad
686 668
Phone.No.:04862-267248
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Karakunnam
Protopresbyterate: Muvattupuzha
BVM Rosary Church
Karakunnam
Puthuppady
Muvattupuzha
686 673
Phone.No.:0485-2815050
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Karimannoor
Protopresbyterate: Karimannoor
St.Mary's Church
Karimannoor
685 581
Phone.No.:04862-262329
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians

Kavakad
Protopresbyterate: Vazhakulam
BVM Per.Help Church
Kavakad
686 697
Phone.No.:0485-2289242
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Keerampara
Protopresbyterate: Kothamangalam
St.Sebastian's Church
Keerampara
Kothamangalam
686 691
Phone.No.:0485-2570279
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kodikulam
Protopresbyterate: Muthalakodam
St.Ann's Church
Kodikulam
685 582
Phone.No.:04862-264331
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Koduvely
Protopresbyterate: Kaliyar
Little Flower Church
Koduvely
Kodikulam
685 582
Phone.No.:04862-264911
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kolady
Protopresbyterate: Marika
St.Thomas Church
Kolady
Vazhithala
685 583
Phone.No.:04862-278351
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kottappady
Protopresbyterate: Kothamangalam
St.Sebastian's Church
Kottappady
686 695
Phone.No.:0485-2843273
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kuninji
Protopresbyterate: Marika
St.Antony's Church
Kuninji
Vazhithala
685 583
Phone.No.:04862-285003
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kuruppumpady
Protopresbyterate: Kothamangalam
Sts.PeterPaul Church
Kuruppampady
683 545
Phone.No.:0484-2658314
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kuthumkal
Protopresbyterate: Kothamangalam
St.George's Church
Kuthumkal
Panieli
683 546
Phone.No.:0484-2648812
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Kuttampuzha
Protopresbyterate: Kothamangalam
Mother of Mercy Church
Kuttampuzha
686 691
Phone.No.:0485-2588229
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Mailacombu
Protopresbyterate: Mailacombu
St.Thomas Forane Church
Mailacombu
Thodupuzha
685 584
Phone.No.:04862-200403
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Malayinchy
Protopresbyterate: Karimannoor
St.Thomas Church
Malayinchi
Karimannoor
685 581
Phone.No.:04862-270650
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Malippara
Protopresbyterate: Kothamangalam
BVM Church
Malippara
Kothamangalam
686 691
Phone.No.:0485-2570215
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Mamalakandam
Protopresbyterate: Oonnukal
St.George's Church
Mamalakandam
686 691
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Manikandamchal
Protopresbyterate: Kothamangalam
St.Mary's Church
Manikandamchal
Pooyamkutty
Kothamangalam
686 691
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Mannukad
Protopresbyterate: Kaliyar
St.Mary's Church
Mannukad
Thommankuth
Karimannoor
685 581
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Marady
Protopresbyterate: Muvattupuzha
St.George Church
Marady
Marady East
Kothamangalam
686 673
Phone.No.:0485-2834510
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Marika
Protopresbyterate: Marika
St.Joseph's Church
Marika
Kothattukulam
686 662
Phone.No.:04862-273052
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Mathirappilly
Protopresbyterate: Kothamangalam
St.Sebastian's Church
Mathirappilly
Kothamangalam
686 691
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Meenkunnam
Protopresbyterate: Arakuzha
St.Joseph's Church
Meenkunnam
Arakuzha
686 672
Phone.No.:0485-2255065
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Mekkadampu
Protopresbyterate: Muvattupuzha
St.Jude's Church
Mekkadambu
Muvattupuzha
686 661
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Methotty
Protopresbyterate: Thodupuzha
St.Paul's Church
Methotty
Koovakandam
Elamdesam
685 588
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Mudavoor
Protopresbyterate: Muvattupuzha
St.Joseph Church
Mudavoor
Muvattupuzha
686 661
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Mulappuram
Protopresbyterate: Karimannoor
St.Jude's Church
Mulappuram
Karimannoor
685 581
Phone.No.:04862-262474
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Mullaringad
Protopresbyterate: Paingottoor
BVM Lourdes Church
Mullaringad
Kodikulam
685 582
Phone.No.:04862-240120
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Mundanmudy
Protopresbyterate: Kaliyar
BVM Church
Mundanmudy
Kodikulam
685 582

Phone.No.:04862-245195
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Muthalakodam
Protopresbyterate: Muthalakodam
St.George Church
Muthalakodam
685 605
Phone.No.:04862-222786
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Muttathupara
Protopresbyterate: Kothamangalam
-
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Muvattupuzha
Protopresbyterate: Muvattupuzha
Holy Magi Church
Muvattupuzha
686 661

Phone.No.:0485-2832697
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Muvattupuzha East
Protopresbyterate: Muvattupuzha
Nirmala Matha Church
Muvattupuzha East
Nirmala College
Muvattupuzha
686 661
Phone.No.:-
Nadukani
Protopresbyterate: Kothamangalam
St.Thomas Church
Nadukani
Kothamanglam
686 691
Phone.No.:0485-2570148
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Nadukara
Protopresbyterate: Vazhakulam
St.Mathew Church
Nadukara
Vazhakulam
686 670
Phone.No.:0485-2261249
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Nakapuzha
Protopresbyterate: Mailacombu
Mother of Mercy Church
Nagapuzha
Kalloorkad
686 668

Phone.No.:0485-2289234
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Nazarethhill
Protopresbyterate: Thodupuzha
Infant Jesus Church
Nazarethhill
Karimkunnam
685 586

Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Nediakad
Protopresbyterate: Thodupuzha
Little Flower Church
Nediakad
Karimkunnam P.O.
685 586
Phone.No.:04862-242346
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Nediasala
Protopresbyterate: Marika
BVM Nativity Church
Nediasala
Thodupuzha
685 584

Phone.No.:04862-273094
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Nedungapra
Protopresbyterate: Kothamangalam
St.Antony's Church
Nedungapra
683 545
Phone.No.:0484-2658322
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Neendapara
Protopresbyterate: Oonnukal
BVM Imm Con Church
Neendapara
Neriamangalam
686 693
Phone.No.:0485-2552222
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Nellimattam
Protopresbyterate: Kothamangalam
St.Joseph Church
Nellimattam
686 693
Phone.No.:0485-2859097
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Neriamangalam
Protopresbyterate: Oonnukal
St.Joseph the Worker Church
Neriamangalam
686 693
Phone.No.:0485-2554235
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Neyyasery
Protopresbyterate: Karimannoor
St.Sebastian's Church
Neyyassery
Karimannoor
685 581
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Njarakad
Protopresbyterate: Kaliyar
St.Joseph Church
Njarakad
Kadavoor
686 671
Phone.No.:0485-2566321
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Njayappilly
Protopresbyterate: Kothamangalam
St.Antony Church
Njayappilly
Kothamangalam
686 691
Phone.No.:0485-2588252
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Oonnukal
Protopresbyterate: Oonnukal
St.Therese Church
Oonnukal
Nellimattam
686 693
Phone.No.:0485-2855225
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Paingottoor
Protopresbyterate: Paingottoor
St.Antony Church
Paingottoor
686 671
Phone.No.:0485-2562003
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Pallickamury
Protopresbyterate: Karimannoor
St.Therese's Church
Pallickamury
Karimannoor
685 581
Phone.No.:04862-271427
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Pannimattam
Protopresbyterate: Thodupuzha
St.Sebastian Church
Pannimattam
Elamdesam
685 588
Phone.No.:04862-276237
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Parapuzha
Protopresbyterate: Muthalakodam
St.Joseph Church
Parapuzha
Kodikulam
685 582
Phone.No.:04862-279252
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Pareekanny
Protopresbyterate: Oonnukal
St.Mary Church
Pareekanny
Nellimattam
686 693
Phone.No.:0485-2856078
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Pazhampillichal
Protopresbyterate: Oonnukal
BVM Assu Church
Pazhampillichal
Padikappu
Adimali
685 561
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Peringassery
Protopresbyterate: Karimannoor
St.George Church
Peringassery
685 581
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Peringuzha
Protopresbyterate: Arakuzha
St.Joseph Church
Peringuzha
Perumpalloor
Muvattupuzha
686 673
Phone.No.:0485-2832840
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Perumannoor
Protopresbyterate: Oonnukal
St.George Church
Perumannoor
Nellimattam
686 693
Phone.No.:0485-2859347
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Perumballichira
Protopresbyterate: Mailacombu
St.Joseph Church
Perumballichira
Muthalakodam
685 605
Phone.No.:04862-248358
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Perumballoor
Protopresbyterate: Arakuzha
St.Pius X Church
Perumballoor
Muvattupuzha
686 673
Phone.No.:0485-2255350
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians

Ponnamthanam
Protopresbyterate: Thodupuzha
Sts.Peter and Paul Church
Ponnamthanam
Thattarathatta
Karimkunnam

Phone.No.:04862-224793
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Pooyamkutty
Protopresbyterate: Kothamangalam
St.George Church
Pooyamkutty
Kothamangalam
686 691
Phone.No.:0485-2585222
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Pothanikad
Protopresbyterate: Paingottoor
St.Francis Xavier Church
Pothanikad
686 671
Phone.No.:0485-2562082
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Pulianpara
Protopresbyterate: Oonnukal
-
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Punnamattam
Protopresbyterate: Paingottoor
St.Sebastian Church
Punnamattam
Kadavoor
Pothanikad
686 671
Phone.No.:0485-2566339
Purapuzha
Protopresbyterate: Marika
St.Sebastian's Church
Purapuzha
Vazhithala
685 583
Phone.No.:04862-273092
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Rajagiri
Protopresbyterate: Paingottoor
Christuraj Church
Rajagiri
Pulickathotty
Kodikulam
685 582
Phone.No.:04862-240180
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Randar
Protopresbyterate: Muvattupuzha
St.Michael Church
Randar
Muvattupuzha
686 673
Phone.No.:0485-2835185
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Thalayanad
Protopresbyterate: Thodupuzha
BVM Lourdes Church
Thalayanad
Anchiri
Thodupuzha
685 585
Phone.No.:04862-258257
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Thattakuzha
Protopresbyterate: Karimannoor
St.Sehastian Church
Thattakkuzha
Karimannoor
685 581
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Thazhuvamkunnu
Protopresbyterate: Mailacombu
St.George Church
Thazhuvamkunnu
Kalloorkad
686 668
Phone.No.:0485-2289315
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Thennathoor
Protopresbyterate: Kaliyar
BVM Fatima Church
Thennathoor
Parapuzha
Kodikulam
685 582
Phone.No.:04862-279295
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Thodupuzha
Protopresbyterate: Thodupuzha
St.Sebastian Church
Thodupuzha
685 584
Phone.No.:04862-222648
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Thodupuzha East
Protopresbyterate: Thodupuzha
Vijanana Matha Church
Thodupuzha East
685 585
Phone.No.:04862-225958
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Thommankuth
Protopresbyterate: Kaliyar
St.Thomas Church
Thommankuth
Karimannoor
685 581
Phone.No.:04862-245294
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Thottakara
Protopresbyterate: Arakuzha
Sts.George Sebastian Church
Thottakara
Memadangu
Arakuzha
686 672
Phone.No.:0485-2255058
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Thrikariyoor
Protopresbyterate: Kothamangalam
St.Thomas Church
Thrikariyoor
686 692
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Udumpannoor
Protopresbyterate: Karimannoor
St.Sebastian Church
Udumpannoor
685 595
Phone.No.:04862-272034
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Uppukunnu
Protopresbyterate: Karimannoor
Bl.Alphonsa Church
Uppukunnu
Moolakad
Karimannoor
685 581
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Urulanthanny
Protopresbyterate: Kothamangalam
St.Jude Church
Urulanthanny
Kuttampuzha
Kothamangalam
686 691
Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Vadakode
Protopresbyterate: Vazhakulam
St.Sebastian Church
Vadakode
Vazhakulam
686 670
Phone.No.:0485-2260354
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Vadattupara
Protopresbyterate: Kothamangalam
St.Mary Church
Vadattupara
686 694
Phone.No.:0485-2582222
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Vandamattam
Protopresbyterate: Muthalakodam
St.George Church
Vandamattam
Kodikulam
685 582
Phone.No.:04862-264382
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Vannappuram
Protopresbyterate: Kaliyar
Mar Sleeva Church
Vannappuram
Kodikulam

Phone.No.:-
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Vazhakala
Protopresbyterate: Muthalakodam
BVM Rosary Church
West Kodikulam
Kodikulam
685 582
Phone.No.:04862-279243
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Vazhakulam
Protopresbyterate: Vazhakulam
St.George Church
Vazhakulam
686 670

Phone.No.:04852260249
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Vazhappilly East
Protopresbyterate: Muvattupuzha
St.Max Kolbe Church
Vazhapilly East
Muvattupuzha
686 673
Phone.No.:0485-2831254
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Velielchal
Protopresbyterate: Kothamangalam
St.Joseph Church
Veliechal
Thatteddu
Kothamangalam

Phone.No.:0485-2570336
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Vettampara
Protopresbyterate: Kothamangalam
St.Sebastian Church
Vettampara
Kothamangalam

Phone.No.:0485-2571334
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
Vettimattam
Protopresbyterate: Thodupuzha
St.Francis Sales Church
Vettimattam
Kalayanthany
685 588

Phone.No.:04862-276287
Appointments * Relegious houses * Educational Institutions * Medical services * Statistics * Priests and seminarians
 *  Statistics * Priests and seminarians

Blog designed by Ignatious Kalayanthani for St. Thomas More Church,Alakode

This blog was designed by IGNATIUS KALAYANTHANI ഇഗ്നേഷ്യസ് കലയന്താനി

Share

Twitter Delicious Facebook Digg Stumbleupon Favorites