ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയുടെ സുവർണജുബിലി സമാപനവും തീരുനാൾ ആഘോഷവും 2015 ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ .
ജൂബിലി -തിരുനാൾ തിരുക്കർമ്മങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്നു
.......................................................................
ജൂബിലി -തിരുനാൾ തിരുക്കർമ്മങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്നു
.......................................................................
2015 ജനുവരി 25 ഞായർ
വൈകുന്നേരം 4. ന് ജൂബിലി വിളംബര റാലിയും വിശുദ്ധന്റെ രൂപ പ്രയാണ സമാപനവും . തുടർന്ന് പാട്ടുകുർബാന , പാച്ചോർ നേർച്ച
ജനുവരി 26 തിങ്കൾ :
വൈകുന്നേരം 4. ന് ജൂബിലി വിളംബര റാലിയും വിശുദ്ധന്റെ രൂപ പ്രയാണ സമാപനവും . തുടർന്ന് പാട്ടുകുർബാന , പാച്ചോർ നേർച്ച
ജനുവരി 26 തിങ്കൾ :
രാവിലെ ആറിന് വി. കുർബാന വൈകുന്നേരം 3 ന് കാർഷിക സെമിനാർ , കർഷക ശ്രീ അവാർഡ് , മികച്ച കർഷകരെ ആദരിക്കൽ ( യു പി സ്കൂൾ ഹാളിൽ )
27 ചൊവ്വ :
27 ചൊവ്വ :
3.30 ന് വി. കുർബാന , തുടർന്ന് വിവാഹ ജൂബിലി സംഗമം ( 25 -30 , 40 ന് മുകളിൽ വർഷങ്ങൾ പൂർത്തിയാക്കിയവർ) ,ഏറ്റവും കൂടുതൽ മക്കളുള്ള കുടുംബത്തെ ആദരിക്കൽ
28 ബുധൻ :
സമർപ്പിത സംഗമം : വൈകുന്നേരം അഞ്ചിന് വി. കുർബാന, ഇടവകയിൽ നിന്നുള്ളതും ഇടവകയിൽ സേവനം ചെയ്തവരുമായ വൈദികർ, കന്യാസ്തീകൾ മുൻ കൈക്കാരന്മാർ വേദപാഠ അധ്യാപകർ എന്നിവരുടെ സംഗമം
29 വ്യാഴം :
28 ബുധൻ :
സമർപ്പിത സംഗമം : വൈകുന്നേരം അഞ്ചിന് വി. കുർബാന, ഇടവകയിൽ നിന്നുള്ളതും ഇടവകയിൽ സേവനം ചെയ്തവരുമായ വൈദികർ, കന്യാസ്തീകൾ മുൻ കൈക്കാരന്മാർ വേദപാഠ അധ്യാപകർ എന്നിവരുടെ സംഗമം
29 വ്യാഴം :
വൈകുന്നേരം മൂന്നിന് പൊന്തിഫിക്കൽ കുർബാന ( മാർ ജോർജ് മഠത്തികണ്ടത്തിൽ ), തുടർന്ന് സ്നേഹവിരുന്ന് 5.30 ന് ജൂബിലി സമാപന സമ്മേളനം , മാർ ജോർജ് മഠത്തികണ്ടത്തിൽ, മാർ പുന്നക്കോട്ടിൽ , മന്ത്രി പി ജെ ജോസഫ് , ഡോ . റൂബിൾ രാജ് തുടങ്ങിയവർ മുഖ്യാതിഥികൾ . തുടന്ന് കലാപരിപാടികൾ
30 വെള്ളി :
30 വെള്ളി :
രാവിലെ 6.30 ന് വി. കുർബാന, രണ്ടിന് ദിവ്യകാരുണ്യ ആരാധന , ദിവ്യകാരുണ്യ പ്രദക്ഷിണം നാലരക്ക് തിരുനാൾ കൊടിയേറ്റ് , പാട്ടുകുർബാന ( മോണ്‍ . ഫ്രാൻസിസ് ആലപ്പാട്ട് , ) തുടർന്ന് കുടുംബ കൂട്ടായ്മകളുടെ വാർഷികം ,വിവിധ കലാപരിപാടികൾ ,സമ്മാന ദാനം
31 ശനി :
31 ശനി :
:രാവിലെ 7 ന് പൊന്തിഫിക്കൽ കുർബാന (മാർ മാത്യു വാണി യകിഴക്കേൽ ) 50 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും തൈലാഭിഷേകവും 10 ന് വാർഡ് അടിസ്ഥാനത്തിൽ ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ , 3..30 ന് അമ്പ് പ്രദക്ഷിണം പള്ളിയിൽ എത്തുന്നു ,നാലിന് നൊവേന , ലദീഞ്ഞ്, നാലരക്ക് പൊന്തിഫിക്കൽ കുർബാന ( മാർ ജേക്കബ് മുരിക്കൻ ) ആറിന് പ്രദക്ഷിണം (ആലക്കൊട്ടെക്ക് ) തിരിപ്രടക്ഷിണം പള്ളിയിലേക്ക് , സമാപന പ്രാർത്ഥന തുടർന്ന് ചെണ്ടമേളം , ആകാശ വിസ്മയം
2015 ഫെബ്രുവരി ഒന്ന് ഞായർ :
2015 ഫെബ്രുവരി ഒന്ന് ഞായർ :
രാവിലെ ഏഴിന് വി .കുർബാന, നൊവേന, എട്ടിന് വാർഡ് അടിസ്ഥാനത്തിൽ ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ , 3..30 ന് അമ്പ് പ്രദക്ഷിണം പള്ളിയിൽ എത്തുന്നു. 3. 45 ന് നൊവേന , ലദീഞ്ഞ് നാലരക്ക് പാട്ടുകുർബാന
(റവ ഡോ . പോൾ പൂവത്തിങ്കൽ സി എം ഐ ) തിരുനാൾ സന്ദേശം മോണ്‍ . ജയിംസ് മംഗലശേരിൽ . ആറിന് പ്രദക്ഷിണം (മാർത്തോമ്മാ കപ്പേ ളയിലേക്ക് ) തിരിപ്രടക്ഷിണം പള്ളിയിലേക്ക് സമാപന പ്രാർത്ഥന തുടർന്ന് ബാൻഡ് മേളം , നാടകം ( തിരുവനന്തപുരം അക്ഷര കലയുടെ സത്യം പറയുന്ന കള്ളൻ )

0 comments:
Post a Comment