പള്ളിയുടെ സ്ലൈഡ് ഷോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആലക്കോട് സെന്റ്‌ തോമസ്‌ മൂർ പള്ളിയുടെ സുവർണജുബിലി സമാപനവും തീരുനാൾ ആഘോഷവും 2015 ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ .ജൂബിലി -തിരുനാൾ തിരുക്കർമ്മങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
« »

പുതിയ അള്‍ത്താര

St. Thomas More Church, Alakode ( Meenmutty) is a Roman Catholic Church

Tuesday, November 25, 2014

കലയന്താനി സെന്റ്‌ മേരിസ് ദൈവാലയത്തിൽ പരിശുദ്ധ കന്യകാമാതാവിന്റെ അമലോൽഭവ തിരുനാൾ

കലയന്താനി സെന്റ്‌ മേരിസ് ദൈവാലയത്തിൽ പരിശുദ്ധ കന്യകാമാതാവിന്റെ അമലോൽഭവ തിരുനാൾ2014 ഡിസംബർ ഒന്ന് തിങ്കൾ മുതൽ എട്ട് തിങ്കൾ വരെതിരുനാൾ തിരുക്കർമ്മങ്ങൾ ഒറ്റനോട്ടത്തിൽഡിസംബർ 1. മുതൽ 6 വരെ രാവിലെ 6.30 ന് വി. കുർബാന, നൊവേന ; വൈകുന്നേരം 4.30 ന് ആഘോഷമായ വി. കുർബാന, സന്ദേശം ,നൊവേന , ലദീഞ്ഞ്ഡിസംബർ 1 ന് വൈകുന്നേരം 4.മണിക്ക് കോടി ഉയർത്തൽ, തിരുസ്വരൂപ പ്രതിഷ്ഠ , ലദീഞ്ഞ്അമ്പ്‌ പ്രദക്ഷിണം ( രണ്ടു മണിക്ക് താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പള്ളിയിലേക്ക് )ഡിസംബർ 2 ( വെട്ടിമറ്റം )ഡിസംബർ 3 ( ആലക്കോട്‌ )ഡിസംബർ 4 ( ചിലവ് )ഡിസംബർ 5 ( ഇളംദേശം )ഡിസംബർ 6 . ശനിവൈകുന്നേരം 6 .30 ന് പാച്ചോർ നേർച്ചഡിസംബർ 7 . ഞായർരാവിലെ 6.ന് വി. കുർബാന, നൊവേന ,കഴുന്നെടുക്കൽ7 .30 .ന്...

Saturday, November 15, 2014

Bishop Mar George Madathikandathil

Bishop George Madathikandathil was born in Purapuzha, Near Thodupuzha,in Kerala in 1956 and ordained to the priesthood in 1980. He taught Canon Law at the St. Thomas Pontifical Seminary of Vadavathor, where he also served as vice-rector and then rector for a long time. Bishop Madathikandathil succeeds Bishop George Punnakottil, who resigned after serving the diocese for 36 years. Date of Birth : 09/05/1956 Date of Ordination : 23/12/1980 Brothers and sisteres : Brother 1, Sister 1 Seminary : Philosophy-Carmelgiri Alwaye (1974 1977), Theology-Mangalapuzha Alwaye (1977 1980) Higher Education : P.D.C., B.Th., Doctorate (Oriental Institute...

Our Bishops

Bishop Ma r George Madathikandathil and Mar George Punnakotti...

Vicar St Thomas More Church, Alakode

Rev Fr Sebastian Arolichalil, Vicar, St Thomas More Church, Alakod...

Page 1 of 111234567Next

Blog designed by Ignatious Kalayanthani for St. Thomas More Church,Alakode

This blog was designed by IGNATIUS KALAYANTHANI ഇഗ്നേഷ്യസ് കലയന്താനി

Share

Twitter Delicious Facebook Digg Stumbleupon Favorites